പഴംപൊരി
പൊരി പൊരിയോ ഈ പൊരിയുടെയുള്ളില് ഏത്തപ്പഴമോ
പഴം പഴമോ ഈ പഴത്തിന്റെ പുറത്ത് മൈദമാവോ
തട്ടുകടയിലെ പ്ലേറ്റില് ഈച്ചപിടിച്ചിരിക്കുന്ന
അന്നാരം പുന്നാരം അല്ലിമലര് പൊരിയേ.....!!!!!!!!!!!
ബുള്സൈ
ഓ ബുള്സൈയേ ഓ മേരി പ്യാരി ബുള്സൈയേ
കടിച്ചാല് ഞങ്ങുണു ഞങ്ങുണുന്ന്
ചവച്ചാല് വോ........ വോ.............
മുട്ടകളില് രുചികരമാം ബുള്സൈയേ
സുന്ദരികളില് സുന്ദരിയാം ബുള്സൈയേ
യോ..... ബുള്സൈയേ യോ.... യോ.... ബുള്സൈയേ
By
Agnes & Nimmy
No comments:
Post a Comment