This blog belongs to the Royal Batch of Chemistry (2010-2013 ) of St.Joseph's College, Devagiri, to share our creative ideas, thoughts and innovations..
Wednesday, 28 September 2011
ഓണം..................
കാലവും കോലവും എത്രയൊക്കെ മാറിയാലും ഓണം എന്നും മലയാളിയുടെ പ്രിയപ്പെട്ട ഗൃഹാതുരത്വങ്ങളിലൊന്നാണ്. ഓണക്കോടിയും പൂക്കളവും ഓണസദ്യയുമൊക്കെയൊരുക്കി ആ പഴയ മാവേലിനാടിന്റെ ഓര്മ്മ പുതുക്കുകയാണ് ഇവിടെ... ദേവഗിരി കെമിസ്ട്രി കുടുംബത്തിന്റെ ഹൃദ്യമായ ഓണാശംസകള്....................
No comments:
Post a Comment