വിചിത്രലോകം...........
ജൂലിയാന റോസിയെ തേടുന്നു....
കോഴിക്കോട് : ബോംബെ സര്ക്കസിന്റെ പ്രധാന ആകര്ഷണവും കാണികളുടെ കണ്ണുകളെ തന്റെ വയറ് കാണിച്ച് അതിശയിപ്പിക്കുകയും ചെയ്ത ജൂലിയാന എന്ന കുതിര റോസിയെ തേടുന്നു.
ഷോ കഴിഞ്ഞ് റെസ്റ്റ് ചെയ്യുവാന് വന്ന തന്റെ വയറില് റോസി ഇക്കിളിപ്പിടെത്തി എന്ന് ജൂലിയാന പറഞ്ഞു.
താന് ഉയര്ന്നുചാടിയപ്പോള് വയറില് ഇട്ടിരുന്ന കുതിരരഞാണം റോസി അടിച്ചുമാറ്റി എന്ന് ജൂലിയാന പരാതിപ്പെട്ടു.......
By
Amal K George
റഷ്യന് സുന്ദരിയുമായി റോസി പിടിയില്.......
ദേവഗിരി: കോഴിക്കോട് സ്വപ്നനഗരിയില് ആരംഭിച്ച ബോംബെ സര്ക്കസില് നിന്നും റഷ്യന് സുന്ദരിയെ കാണാതായതുമായി ബന്ധപ്പെട്ട് ദേവഗിരി കോളേജ് രണ്ടാം വര്ഷ ബിരുധ വിദ്യാര് ത്ഥിയായ റോസിയെ പോലീസ് അറസ്റ്റ് ചെയ്തു.
29-9-11 ല് ദേവഗിരി കോളേജ് യൂണിയന് തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുണ്ടായ സംഘര്ഷത്തില് നിന്നും രക്ഷപെട്ടോടിയ റോസി ചെന്നുനിന്നത് ബോംബെ സര്ക്കസിന്റെ കൂടാരത്തിലായിരുന്നു.അവിടെ നിന്നാണ് പ്രതി റഷ്യന് സുന്ദരിയുമായി കടന്നു കളഞ്ഞതെന്ന് കരുതപ്പെടുന്നു.
പത്തോളം കേസുകളില് പ്രതിയായ ഇദ്ദേഹത്തെ ഇതിനുമുന്പും ഇത്തരം ദുരൂഹസാഹചര്യങ്ങളില് കണ്ടെത്തിയിട്ടുള്ളതായി വിദ്യാര്ത്ഥികള് അഭിപ്രായപ്പെട്ടു.
റഷ്യന് സുന്ദരിയെ എവിടെയാണ് ഒളിപ്പിച്ചുവെച്ചിരിക്കുന്നത് എന്നറിയാത്ത സാഹചര്യത്തില് പ്രതിയെ 14 ദിവസത്തേയ്ക്ക് റിമാന്ഡ് ചെയ്തു....
Entha Rosy ithe!!!!!!!!!!!!!!!!!!
ReplyDeleteShame....................